ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പരിസ്ഥിതി സൌഹൃദ വിദ്യാലയമായി മാറുകയാണ് .
അദ്യാപകരും ,പി.ടി.എ യും ,വിദ്യാര്തികളും ചേര്‍ന്ന് സ്കൂളിനെ പരിസ്ഥിതി സൌഹൃദ അന്തരീക്ഷത്തിലേക്ക് എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് .പൂന്തോട്ടം വെച്ച് പിടിപ്പിക്കല്‍ , ഔഷദ തോട്ടം, പച്ചക്കറിതോട്ടം വേസ്റ്റ് വാട്ടര്‍ മാനെജ്മെന്റ് ,നൂറ് ശതമാനം മാലിന്യ വിമുക്ത അന്തരീക്ഷം എന്നിവ ഇവിടെ നടപ്പിലാക്കുന്ന ഏതാനം ചില പദ്ധതികള്‍ മാത്രമാണ് .