സ്കൂളിലെ ഒവ്ഷധ സസ്യങ്ങളുടെ തോട്ടത്തില്‍ 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളുടെ ശേഖരം .ആടലോടകം , ആവണക്ക് , കരിംതുളസി , വെള്ള തുളസി , മുക്കുറ്റി , തെച്ചി , മന്ദാരം , പപ്പായ , കറിവേപ്പില , തൊട്ടാവാടി , കറുക ചെറൂള , മഞ്ഞള്‍ , തഴുതാമ , പണി കൂര്‍ക്ക , ഇഞ്ചി , കരിനൊച്ചി , തുമ്പ , വെപ്പ് .തുടങ്ങി 30 ല്‍ പരം ഒവ്ഷധ സസ്യങ്ങളാണ് വളര്‍ന്നു വരുന്നത് .

No comments:
Post a Comment