 |
| മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ് അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നവര്‍ |
പ്രകൃതി ചികിത്സ അസോസിയേഷന്റെ അകിലെന്ത്യ സമ്മേളനത്തില്‍ മോയന്‍സ് സ്കൂളിലെ നേച്ചര്‍ ക്ലബ് അംഗങ്ങള്‍ ഒരുകിയത് 27 പഴ പായസ്സങ്ങള്‍ . ക്ലബ് സെക്രടറി ജനത്തി ടീച്ചറുടെ നേതൃത്വത്തില്‍ 19 വിധ്യാര്തികള്‍ ആണ് പങ്കെടുത്തത് .ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ വിധ്യാര്‍ത്തികളുടെ കഴിവിനെ പ്രസംസിക്കുകയും അവര്‍ ഉണ്ടാക്കിയ വിഭവങ്ങള്‍ ആസ്വദിച്ചു കഴികുകയും ചെയ്തു .
No comments:
Post a Comment